Skip to main content

ആർ.സി.സി യിൽ Ph.D പ്രോഗ്രാം-2023

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർകാൻസർ റിസർച്ച് ഡിവിഷൻ നടത്തുന്ന പിഎച്ച്ഡി പ്രാഗ്രാമിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്സ്. 593/2023

date