Skip to main content

അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 8 വൈകിട്ട് നാലു മണിയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.rcctvm.gov.in സന്ദർശിക്കുക.

പി.എൻ.എക്സ്. 598/2023

date