Skip to main content
വീഡിയോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

വീഡിയോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

ജില്ലാ പ്ലാനിംഗ് ഓഫീസ് പുതുതായി നിർമിച്ച വീഡിയോ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും കൂടി നിർവഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡിൽ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഹാളിന്റെ നിർമാണം. ജില്ലാ പ്ലാനിംഗ് ഓഫീസർ എം പ്രകാശൻ പങ്കെടുത്തു.

date