Skip to main content

ഗതാഗത നിയന്ത്രണം

മാനന്തവാടി- കൈതക്കല്‍ റോഡ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ മാനന്തവാടിയില്‍ നിന്ന് പനമരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നാലാം മൈല്‍ വഴിയും പുല്‍പ്പള്ളി ഭാഗത്തേക്കുള്ളവ ചെറ്റപ്പാലം ബൈപാസ് വഴിയും തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date