Skip to main content

മത്സര പരീക്ഷാ പരിശീലനം

പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പട്ടികവർഗ ഉദ്യോഗാർഥികൾക്കായി ജില്ലാ പഞ്ചായത്തും ജില്ലാ പട്ടികവർഗ വികസന ഓഫീസും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/ എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളടങ്ങിയ അപേക്ഷ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി ആറിനകം ഇ മെയിലായോ നേരിട്ടോ സമർപ്പിക്കണം. ഉദ്യോഗാർഥികൾക്ക് സ്‌റ്റൈപ്പെൻഡ് ലഭിക്കും. ഇ മെയിൽ: teetpmb.emp.lbr@kerala.gov.in. ഫോൺ: 0460 2209400.

date