Skip to main content

ഹിന്ദി അസി. പ്രൊഫസർ ഒഴിവ്

ഐ എച്ച് ആർ ഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ഈ അധ്യയന വർഷം ഹിന്ദി അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.  യു ജി സി യോഗ്യതയുളളവരായിരിക്കണം അപേക്ഷകർ. താൽപര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2877600, 8547005059.

date