Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജ് ഇ.എൻ.റ്റി. വിഭാഗത്തിലേക്ക് മൈക്രോബൈപോളാർ ക്വോട്രി ടിപ് ( ഇയർ വിത്ത് സക്ഷൻ -ഒരെണ്ണം) വിതരണം ചെയ്യുന്നതിന്    ക്വട്ടേഷൻ ക്ഷണിച്ചു .ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 0481 2597284, 2597279.

date