Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് പ്ലാന്‍ 2022-23 ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ജിംനേഷ്യം പദ്ധതി നടപ്പിലാത്തുന്നതിന് അംഗീകൃത യോഗ്യതയുളള കരാറുകാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും www.lsgkerala.gov.in വെബ്‌സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍: 0485-2822544.

date