Skip to main content

റബ്ബർ പാലിൽ നിന്നും വിവിധതരം ഉത്പന്നങ്ങൾ നിർമിക്കുന്ന പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്റർചങ്ങനാശ്ശേരിയിൽ ഫെബ്രുവരി 14, 15 തീയതികളിൽ 'റബ്ബർ പാലിൽ നിന്നും വിവിധതരം ഉത്പന്നങ്ങൾ നിർമിക്കുന്നപരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2720311 | 9846797000 എന്നീ നമ്പരുകളിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

പി.എൻ.എക്സ്. 629/2023

date