Skip to main content

എം.എഡ് – സീറ്റൊഴിവ്

തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2022-23 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് നിലവിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് 2023 ഫെബ്രുവരി ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി കോളേജിൽ അന്നേ ദിവസം ഹാജരാകേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ വില 55 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9447345825.

പി.എൻ.എക്സ്. 636/2023

date