Skip to main content

വൈഗ 2023 B2B മീറ്റിന്റെ രജിസ്‌ട്രേഷൻ ഫെബ്രുവരി 8 വരെ

കേരള സർക്കാർ കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 ൽ ഉല്പാദക-സംരംഭക മീറ്റിന്റെ (B2B മീറ്റ്) രജിസ്‌ട്രേഷൻ ഫെബ്രുവരി 8 വരെ. ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ B2B മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾകാർഷിക ഉല്പാദന സംഘടനകൾ (FPO), കൃഷി അനുബന്ധ മൈക്രോ സ്മാൾ മീഡിയം സംരംഭങ്ങൾഎക്‌സ്‌പോട്ടേർസ്കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് www.vaigakerala.com എന്നവെബ്‌സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം.

കാർഷികമൂല്യവർദ്ധിതഉൽപന്നങ്ങൾനിർമിക്കുന്നതിന്ആവശ്യമായഅസംസ്‌കൃതഉൽപന്നങ്ങളുംമൂല്യവർദ്ധിത ഉൽപന്നങ്ങളും വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന ഉത്പാദകരേയും ഉപഭോക്താക്കൾ/സംരഭകരേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇതുവഴി ലക്ഷ്യമിടുന്നു. ഇതിനായി അന്നേദിവസം വ്യക്തിഗത മീറ്റിംഗ്  ക്രമപ്പെടുത്തി നടത്തുന്നതാണ്. കൂടുതൽവിവരങ്ങൾക്ക് 93878775579846831761 നമ്പറുകളിൽബന്ധപ്പെടുക.

പി.എൻ.എക്സ്. 685/2023

date