Skip to main content

ഇന്റര്‍വ്യൂ ഒമ്പതിന്

 

വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍, വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍, ഫിറ്റിംഗ്) എന്നീ തസ്തികകളിലേക്ക് ഇന്ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഒമ്പതിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.          (പിഎന്‍പി 2253/18)

 

date