Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (എട്ടിന്) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ റ്റി.സി ഒഴികെയുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണം. രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് രജിസ്‌ട്രേഷന്‍.                   (പിഎന്‍പി 2254/18)

date