Skip to main content

എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് അഭിമുഖം

 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നാല് ഉദ്യോഗാര്‍ ഥികള്‍ക്ക് ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട അഭിമുഖം മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ ഈ മാസം 10ന് നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222665. 

       (പിഎന്‍പി 2260/18)

date