Skip to main content

പാല്‍ ഗുണമേന്മാ ബോധവത്ക്കരണ പരിപാടി

 

ചിറ്റാര്‍ ക്ഷീരസംഘത്തിന്റെയും പത്തനംതിട്ട ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാ ഗത്തിന്റെയും ആഭിമുഖ്യത്തില്‍ പാല്‍ ഗുണമേന്മാ നിയന്ത്രണ ബോധവത്ക്കരണ പരിപാടി ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഓമന ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റ്റി.കെ.സജി, പി.രാജു, വിജയലക്ഷ്മി, ബാബുജി തുടങ്ങിയവര്‍ സംസാരിച്ചു. എ.റ്റി.ഉഷാകുമാരി, അനു ആര്‍.ബാബു, ആര്‍.എസ്.പ്രഭുലാല്‍, സുരേഷ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.                                     (പിഎന്‍പി 2261/18)

date