Skip to main content

ജൂഡോ ചാമ്പ്യന്‍ഷിപ്പ്

 

ജവഹര്‍ നവോദലയ വിദ്യാലയയുടെ ആഭിമുഖ്യത്തില്‍ വെച്ചൂച്ചിറയില്‍ എട്ട് മുതല്‍ 10 വരെ ജൂഡോ ചാമ്പ്യന്‍ഷിപ്പ് നടത്തും. എട്ടിന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ വൈസ്പ്രസിഡന്റ് എ.ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്‍.ജി.നന്ദകുമാര്‍, കേരള ജൂഡോ അസോസിയേഷന്‍ ഭാരവാഹികളായ ജോയി വര്‍ഗീസ്, ജെ.ആര്‍.രാജേഷ്, ഡോ.ജോസഫ് കെ.ജെ, വാര്‍ഡംഗം ജൈനമ്മ തോമസ്, ജോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.          (പിഎന്‍പി 2262/18)

date