Skip to main content

ഗുണഭോക്തൃ പട്ടിക നൽകണം

ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം എന്ന പദ്ധതിയിൽ 2023-24 വാർഷിക പദ്ധതിയിൽ ഗ്രാമ പഞ്ചായത്തുകൾ നിർവഹണം ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നതിന്റെ  മുന്നോടിയായും 2023 ഏപ്രിൽ 1 മുതൽ പദ്ധതിയുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് ഉറപ്പാക്കുന്നതിനുമായി പദ്ധതിയുടെ 2023 -24 വർഷത്തെ  പഞ്ചായത്ത് തല  ഗുണഭോക്തൃ  ലിസ്റ്റിന്റെ പക൪പ്പ് 2023 മാ൪ച്ച് 25-നകം ജില്ലാ മെഡിക്കൽ ഓഫീസ൪ക്കും, ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും കൈമാറേണ്ടതാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

date