Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഏപ്രില്‍ 10 ന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. നിരതദ്രവ്യം 2000 രൂപ. ഫോണ്‍: 04924254392.

date