Skip to main content

റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (പാര്‍ട്ട് 1- നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 103/2019), ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (പാര്‍ട്ട് 2-ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 104/2019) എന്നീ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.

date