Skip to main content

പോലീസ് പരാതി അതോറിറ്റി സിറ്റിംഗ്

    കണ്ണൂര്‍ ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിംഗ് ആഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് നടക്കും. വിചാരണ തിയ്യതി ലഭിച്ചിട്ടുള്ളവര്‍ കലക്ടറേറ്റില്‍ പോലീസ് പരാതി അതോറിറ്റി മുമ്പാകെ ഹാജരാകണം.

date