Skip to main content

മണ്ണ് ലേലം ചെയ്യുന്നു

വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ലേലം ചെയ്യുന്നു. താൽപര്യമുള്ളവർ ജൂൺ എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ലേല തുക സീൽ വെച്ച കവറിൽ എഴുതി സ്കൂൾ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0480 2769045.

date