Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 582/2017) തസ്തികയിലേക്ക് 2020 മാര്‍ച്ച് 17ന് പ്രസിദ്ധീകരിച്ച 135/2020/ഡിഒകെ നമ്പര്‍ റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date