Post Category
യുവാവിനെ കാണാനില്ല
പെരിന്തല്‍മണ്ണ തൂത കണക്കാട്ടുകുഴി ശ്യം കിരണ്‍ (31) എന്നയാളെ കാണാനില്ല. 2022 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചിന് മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ നിന്നും ജോലി സ്ഥലമായ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പുറപ്പെട്ടതാണ് ഇദ്ദേഹം. പിന്നീട് ഇതു വരെ തിരിച്ചെത്തിയിട്ടില്ല. മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ക്രൈം നം 338/23 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 0483 2734966
date
- Log in to post comments