Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

മാനന്തവാടി ഗവ.എഞ്ചിനീയറിംഗ് കോളജില്‍ ഒഴിവുള്ളതും ഒഴിവു വരുന്നതുമായ ഒന്നാം വര്‍ഷ ബി.ടെക് സീറ്റുകളിലേക്ക് സെപ്തംബര്‍ 18ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രേഖകളുമായി ഉച്ചയ്ക്ക് 12നകം രജിസ്റ്റര്‍ ചെയ്യണം.   വിവരങ്ങള്‍ക്ക് www.gecwyd.ac.in.

date