Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് 5 ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 5 ന് രാവിലെ 11 ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിങ്ങിൽ സ്വീകരിക്കും.
പി.എൻ.എക്‌സ്. 973/2024
date
- Log in to post comments