Skip to main content

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

സ്ത്രീ ശാക്തീകരണ മേഖലയില്‍ എടുത്തുപറയത്തക്ക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍/ഗ്രൂപ്പുകള്‍/സന്നദ്ധ സംഘടകള്‍ എന്നിവരില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ നാരി ശക്തി പുരസ്‌കാര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സെപ്തംബര്‍ 22നകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഐ.ഡി.ഡി.എസ് ജില്ലാതല പ്രോഗ്രാം ഓഫീസില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ ംംം.ശെറ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.  0483 2730084.

 

date