Skip to main content

താലൂക്ക് വികസന സമിതി

    തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ഒക്‌ടോബര്‍ ആറിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  യോഗത്തില്‍ എല്ലാ വികസന സമിതി  അംഗങ്ങളും ഉദേ്യാഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date