Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    പയ്യന്നൂര്‍ റെസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ലാബിലേക്ക് ഫങ്ഷന്‍ ജനറേറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ ഒമ്പത്.

date