Skip to main content

ത്വക്ക് രോഗത്തിന് ചികില്‍സ

 

തിരുവനന്തപുരം ഗവ ആയുര്‍വേദ കോളേജ് പഞ്ചകര്‍മ്മ ആശുപത്രി പൂജപ്പുര ക്യാമ്പസിലെ അഗദ തന്ത്രവിഭാഗം ഒ.പി.യില്‍ ചൊറിച്ചിലും പൊട്ടിയൊലിക്കലും ഉളള ത്വക്ക് രോഗത്തിന് (എക്‌സിമ) ഗവേഷണാടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യചികില്‍സ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995147709.

 പി.എന്‍.എക്‌സ്.4182/18

date