Skip to main content

ബി.എസ്.സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട്  ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സിലേക്ക് ജൂലൈ 26, 27 തീയ്യതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അപേക്ഷകള്‍ ജൂലൈ 24, 25 തീയ്യതികളില്‍ വൈകിട്ട് നാലിനകം അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ നല്‍കാം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സ്പോര്‍ട്ട് അഡ്മിഷന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8848747824, 8281574390  ഇ - മെയില്‍ principalcfd@iihtkannur.ac.in

date