Post Category
ഹോട്ടൽ മാനേജ്മെന്റ്: സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ: ചേർത്തല ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ 7012434510, 0478 2817234.
date
- Log in to post comments