Post Category
ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി
വയനാട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുമായി ഒരു ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡണ്ട് പി.വി സഹദേവന്‍ , സെക്രട്ടറി വി രഞ്ജിത്ത് എന്നിവര്‍ മന്ത്രി ഒ.ആര്‍ കേളുവിന് ചെക്ക് കൈമാറി. മന്ത്രിമാരായ കെ രാജന്‍ , പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments