Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ ഓണ്‍ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏല്‍സി ജോയി മന്ത്രി എ.കെ ശശീന്ദ്രന് ചെക്ക് കൈമാറി. മന്ത്രിമാരായ കെ രാജന്‍, പി.എ മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു എന്നിവര്‍ സന്നിഹിതരായി.

date