Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചു

സര്‍ക്കാര്‍/സ്വശ്രയ കോളേജുകളിലെ പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റു പാരാ മെഡിക്കല്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നവംബര്‍ 30ന് രാവിലെ 10 ന് നടത്താനിരുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചതായി ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.5074/17

date