Skip to main content

*ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍*

ഡിഎല്‍.എഡ് 2024-26 വര്‍ഷത്തെ ഗവ./എയ്ഡഡ് സ്വാശ്രയ മേഖലയിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്നിന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തും. ഇന്റര്‍വ്യൂ വിവരങ്ങള്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpmblogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734888

date