Skip to main content

ലോകായുക്ത സിറ്റിംഗ്

        കേരള ലോകായുക്ത 2024 ഒക്ടോബർ മാസം കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ഒക്ടോബർ 10ന് രാവിലെ 10.30ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ കേസുകൾ വിചാരണ നടത്തും. ഒക്ടോബർ 11ന് രാവിലെ 1030ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ ലോകായുക്ത ജസ്റ്റിസ് എൻ.അനിൽകുമാർ കേസുകൾ വിചാരണ ചെയ്യും. പ്രസ്തുത ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുന്നതായിരിക്കും.

പി.എൻ.എക്‌സ്. 4292/2024

date