Skip to main content

ദർഘാസുകൾ ക്ഷണിച്ചു

        തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ നിലവിലുള്ള സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം കൂടുതൽ ഏര്യകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചു.

        ഓരോ ദർഘാസുകളും “തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ നിലവിലുള്ള സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം കൂടുതൽ ഏര്യകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ടെണ്ടർ”  എന്ന് രേഖപ്പെടുത്തി ഒക്ടോബർ 29ന് വൈകുന്നേരം മൂന്നു മണി വരെ സമർപ്പിക്കാം. ഒക്ടോബർ 29ന് വൈകുന്നേരം 3.30 ന് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും.

പി.എൻ.എക്‌സ്. 4658/2024

date