Skip to main content

പ്രവാസി ഭാരതീയർ കമ്മീഷൻ അദാലത്ത് നവംബർ 13ന്

ആലപ്പുഴ: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ അദാലത്ത് നവംബർ 13ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.പരാതികൾ സ്വീകരിക്കും.  പരാതികൾ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക് സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ nricommission@kerala.gov.insecycomsn.nri@kerala.gov.in എന്ന ഇ-മെയിലോ മുൻകൂറായി അയക്കണം. 

 

 

date