Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് കോര്‍പ്പറേഷന് കീഴില്‍ ഐ.സി.ഡി.എസ് അര്‍ബ്ബന്‍ വണ്‍ പ്രൊജക്ടിലെ അങ്കണവാടികളില്‍ ജാഗ്രതാസമിതി ശാക്തീകരണത്തിന്റെ ഭാഗമായി ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 15 ന് ഉച്ചയ്ക്ക് 2 മണി. ഫോണ്‍ : 0495 2702523. 
  

date