Post Category
പ്രീ പ്രൈമറി ടീച്ചേർസ് ട്രെയിനിങ് പ്രോഗ്രാം
കണ്ണൂർ എൽ ബി എസ് സ്കിൽ സെന്റർ സൗജന്യ പ്രീ പ്രൈമറി ടീച്ചേർസ് ട്രെയിനിങ് പ്രോഗ്രാമിന് എസ് എസ് എൽ സി, പ്ലസ്ടു വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 9605414016 നമ്പറിൽ രജിസ്റ്റർ ചെയ്യണം.
date
- Log in to post comments