Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
കുമ്പളം-തുറവൂർ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര ഗേറ്റ്) ജൂലൈ 21ന് രാവിലെ എട്ടു മണി മുതല്‍ 24ന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴുപ്പ് ഗേറ്റ്) വഴി പോകണം.
(പിആര്‍/എഎല്‍പി/2084)
date
- Log in to post comments