Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
തൈക്കാട്ടുശ്ശേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍പ്പെടുന്ന ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2025 ഓഗസ്റ്റ് മുതല്‍ 2026 മാര്‍ച്ച് വരെയാണ് ടെന്‍ഡര്‍ കാലയളവ്. ജൂലൈ 31 ന് ഉച്ചക്ക് ഒരുമണിവരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9447506031.
(പിആര്‍/എഎല്‍പി/2096)
date
- Log in to post comments