Post Category
ജവഹര്‍ നവോദയ: രജിസ്‌ട്രേഷന്‍ ജൂലൈ 29 വരെ
ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസിലേക്കുള്ള 2026 വര്‍ഷത്തെ സെലക്ഷന്‍ ടെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ജൂലൈ 29ന് അവസാനിക്കും. വിദ്യാര്‍ഥികള്‍ക്ക് https://cbseitms.rcil.gov.in/nvs എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
(പിആര്‍/എഎല്‍പി/2097)
date
- Log in to post comments