Post Category
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത്
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ സെപ്തംബര്‍ 18 ന് രാവിലെ 11 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 നും 40 വയസിനും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0471 2308630.
date
- Log in to post comments