Post Category
ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും
പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണാദ്ഘാടനം ഇന്ന് ( ഒക്ടോബര്‍ 17 ).രണ്ട് കോടി രൂപ വിനിയോഗിച്ചുകൊണ്ടുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം രാവിലെ 11 മണിക്ക് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. പ്രേംകുമാര്‍ എം.എല്‍.എ, കെ.എസ്. ഇ. ബി സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ് എന്നിവര്‍ മുഖ്യാതിഥിയാവും.
പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments