Skip to main content

സൗജന്യ പരിശീലനം

എസ് ബി ഐ ഗ്രാമീണ  സ്വയം തൊഴില്‍  പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 17 ന്  ആരംഭിക്കുന്ന 30 ദിവസത്തെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് സൗജന്യപരിശീലനത്തിന് സീറ്റ് ഒഴിവുണ്ട്. പ്രായം 18- 49.  ഫോണ്‍:  0468 2270243, 04682992293, 8330010232.

date