Post Category
സംരംഭകത്വ വികസന സെമിനാർ ജനുവരി 11 ന്
നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയർ ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 ന് ഏകദിന സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കരിയർ ഡവലപ്മെന്റ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9495270331.
(പി.ആർ.പി. 2796/2018)
date
- Log in to post comments