Skip to main content

മന്ത്രി ജി.സുധാകരന്‍ ജില്ലയില്‍

പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 16) വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10ന് പൈവളിഗെയില്‍ നന്ദാരപ്പദവ്-ചേവാര്‍ മലയോര ഹൈവേ നിര്‍മ്മാണോദ്ഘാടനം, 11ന് കല്ലടുക്ക-ചെര്‍ക്കള റോഡ് നിര്‍മ്മാണോദ്ഘാടനം, 12.30ന് കുണ്ടംകുഴിയില്‍ തെക്കില്‍-ആലിറ്റി റോഡ് നിര്‍മ്മാണോദ്ഘാടനം, ഉച്ചകഴിഞ്ഞ് രണ്ടിന് ബന്തടുക്കയില്‍ കോളിച്ചാല്‍-ഇടപ്പറമ്പ മലയോര ഹൈവേ നിര്‍മ്മാണോദ്ഘാടനം, മൂന്നിന് പെരുമ്പട്ട പാലം നിര്‍മ്മാണോദ്ഘാടനം, 4.30ന് കയ്യൂര്‍-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ് നിര്‍മ്മാണോദ്ഘാടനം, 5.30ന് പടന്നയില്‍ തോട്ടുകര പാലം നിര്‍മ്മാണോദ്ഘാടനം എന്നീ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും. 

date