Post Category
ഗതാഗതം നിരോധിച്ചു
പനമ്പറ്റച്ചാള - വെന്നക്കോട് വെള്ളില റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 20) ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പനമ്പറ്റക്കടവ് - കരാട്ടുപറമ്പ് - പടിഞ്ഞാറ്റു വഴി പോകേണ്ടതാണ്.
date
- Log in to post comments