Skip to main content

സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ ഉണ്ടാവില്ല

 

 

നോർക്കയുടെ തിരുവനന്തപുരത്തുള്ള സർട്ടിഫിക്കേറ്റ് ഓതന്റിക്കേഷൻ സെന്ററിൽ 24,26,31 തിയതികളിൽ ഓതന്റിക്കേഷൻ ഉണ്ടാവില്ല. അതേസമയം ഓഫീസ് പ്രവർത്തിക്കും. 

പി.എൻ.എക്സ്. 5576/18

date